മരുന്നുകഴിക്കാൻവരുന്നയാൾ ലഹരി പാനീയങ്ങൾ ഉപയോഗിക്കുന്ന ശീലമുള്ള ആളാണ് എങ്കിൽ മരുന്ന് കഴിക്കുന്നതിന് മുമ്പും പിൻപും മുന്ന് ദിവസങ്ങളിൽ ലഹരിപാനീയങ്ങളും പദാർത്ഥങ്ങളും ഉപയോഗിക്കാൻ പാടില്ല.
മരുന്ന്കഴിക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം
ഗർഭിണികൾ മരുന്ന് സേവിക്കാൻ പാടുള്ളതല്ല
ഹൃദ്രോഗികൾ മരുന്ന് കഴിക്കുവാൻ പാടുള്ളതല്ല
മരുന്നു കഴിക്കാൻ വരുന്ന ആളിനോടൊപ്പം രക്ഷാകർത്താവിനെയോ , സഹായി യെയോ നിർബന്ധമായും കൊണ്ടുവന്നിരിക്കണം. |