അഞ്ചുപൂജയും മൂന്ന് ശീവേലിയും ഉള്ള മഹാക്ഷേത്രമാണ് തിരുവിഴ ശ്രീ. മഹാദേവക്ഷേത്രം വെളുപ്പിന് 5.15 മുതല്‍ 11.30 വരെയും വൈകിട്ട് 5.30 മുതല്‍ രാത്രി 8 മണിവരെയും തിരുനട തുറന്നി രിക്കും. രാത്രി 8.15ന് നട അടച്ചശേഷമാണ് കുരുതി നടക്കുക.
വിശേഷ ദിവസങ്ങളില്‍ പൂജാസമയങ്ങില്‍ മാറ്റം സംഭവിക്കാം. ശനിയാഴ്ച ദിവസവും വിവാഹദിവസങ്ങളിലും പൂജാസമയങ്ങളില്‍ മാറ്റം ഉണ്ടാകാം.
പള്ളുയുണര്‍ത്തല്‍ | 4.30 |
നടതുറക്കല്‍ | 5.00 |
നിര്‍മ്മാല്യദര്‍ശന | 5.15 |
ഉഷപൂജ | 6.00 |
എതൃത്തപൂജ | 6.15 |
ശ്രീബലി | 4.30 |
ധാര | 8.00 |
പന്തീരടിപൂജ | 9.00 |
ധാര | 11.00 |
ഉച്ചപൂജ | 11.30 |
ശ്രീബലി | 11.45 |
നടതുറപ്പ് | 5.30 |
ദീപരാധാന | 6.30 |
അത്താഴ പൂജ | 8.00 |
ശ്രീബലി | 8.15 |
കുരുതി | 8.30 |